Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunhiraman Athikott Memorial Award

Thiruvananthapuram

കു​ഞ്ഞി​രാ​മ​ൻ അ​ത്തി​ക്കോ​ട്ട് സ്‌​മാ​ര​ക പു​ര​സ്കാ​രം സി.​ജി. രാ​ജ​ൻ കെ​ട്ടി​ട​ത്തി​ലി​ന്

തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കു​ഞ്ഞി​രാ​മ​ൻ അ​ത്തി​ക്കോ​ട്ട് സ്‌​മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ എ​ക്സ്-​എ​ൻ​ആ​ർ​ഐ. സെ​ക്ര​ട്ട​റി സി.​ജി. രാ​ജ​ൻ കെ​ട്ടി​ട​ത്തി​ൽ അ​ർ​ഹ​നാ​യി. 10,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഈ ​മാ​സം 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണ്ണ​ന്ത​ല ജെ. ​എം. എം-​സ്റ്റ​ഡി സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സി.പി. ജോ​ൺ സ​മ്മാ​നി​ക്കു​മെ​ന്നു കു​ഞ്ഞി​രാ​മ​ൻ അ​ത്തി​ക്കോ​ട്ട് സ്‌​മാ​ര​ക ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട‌​ർ അ​ശോ​ക​ൻ അ​ത്തി​ക്കോ​ട്ട് അ​റി​യി​ച്ചു.

Latest News

Corehub Up